മൊഹ്സിന കിദ്വായി കുപിതയായി ‌

മൊഹ്സിന  കിദ്വായി കുപിതയായി ‌. കോപം വരാന്‍ കാരണം വിമാന താവളത്തില്‍ താമസിച്ചു ചെന്നത് കാരണം അവരെ വിമാനത്തില്‍ കയറ്റിയില്ല . അതും നെറ്റ് ചെക്ക്‌ ഇന്‍ ഒക്കെ നടത്തിയതിനു ശേഷം . അവര്‍ ബോര്‍ഡിംഗ്  കാര്‍ഡിന്റെ പ്രിന്റ്‌ ഔട്ട്‌ എടുത്തതില്‍ സെക്യൂരിറ്റി സ്റ്റാമ്പ്‌ ചെയ്യുകയും ചെയ്തിരുന്നു .

വിമാന കമ്പനി പറയുന്നത്  എല്ലാവരും വിമാനം പുറപ്പെടുന്നതിനു ൧൫ മിനിറ്റ്‌ മുന്‍പ്‌ എത്തണം എന്ന് . ഇത് ചുമ്മാ ബസ്സിലൊക്കെ കയറുന്നത് പോലെ ചെന്നാല്‍ പറ്റില്ല . ആദ്യം തന്നെ നമ്മുടെ നാട്ടുകാര്‍ , പ്രത്യേകിച്ച് രാഷ്ട്രിയക്കാര്‍ മനസ്സിലാക്കേണ്ടത്‌ നിയമം എല്ലാവര്ക്കും ഒരു പോലെ ബാധകം ആണ് എന്നാണു .അല്ലെങ്കില്‍ ഇങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ടാവും . സ്വന്തം തെറ്റിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യം ഇല്ല.    

Comments

★ Shine said…
You topic selection is good and appreciating. Try to elaborate a little more (but not MORE :-)) with thoughtful observations.

Popular Posts