മീരയെ നോക്കു
രീത്ത ബഹുഗുണ ജോഷി അടുത്ത രണ്ടു ദിവസമെങ്കിലും ജയിലില്‍ കിടക്കും . നന്നായി പോയി. ആരെങ്കിലും പറഞ്ഞോ അവരോടു മായാവതിയെ തെറി പറയാന്‍. പാവം രാഹുല്‍ ഗാന്ധി വളരെ പ്രയാസപ്പെട്ടു ഒരു വിധം കൊണ്ഗ്രെസ്സിനു യുപിയില്‍ ഒരു പേരു ഉണ്ടാക്കി വരുന്ന സമയത്താണ് ഇവരുടെ ജല്പനങ്ങള്‍ .
ഇനി നമ്മുടെ ലോക സഭ അധ്യക്ഷ മീരയെ നോക്കുക . എത്ര ഭംഗി ആയിട്ടാണ് അവര്‍ സംസാരിക്കുന്നത്. സദാ പുഞ്ചിരിച്ചു പാട്ടു പാടുന്നത് പോലെ അവര്‍ കാര്യങ്ങള്‍ നടത്തുന്നു. അതിനാല്‍ വലിയ വഴക്കും മറ്റും ഇല്ല. ഈ വഴി തന്നെ മായവതിക്കും തുടരാവുന്നതാണ് . അല്ലെങ്കില്‍ ജനം അവരെ പുറത്താക്കും, ഇന്നു അല്ലെങ്കില്‍ നാളെ.
ഗുണപാഠം : സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അനുഭവിക്കുക.

അഭിപ്രായങ്ങള്‍
അതു അനുഭവിച്ചു തന്നെ തീരണം.