ഞാന്‍ കിനാവള്ളി
കിനാവള്ളി എന്നാല്‍ സാക്ഷാല്‍ ഒക്ടോപുസ് . ആഴ കടലില്‍ എട്ടു കൈകളും കൊണ്ടു ഇരയെ പിടിക്കുന്ന നമ്മുടെയെല്ലാം കുട്ടികാലത്തെ ഒരു പെടിസ്വംപ്നം. എന്തിനാണ് ബ്ലോഗ് ഈ പേരില്‍ എഴുതുന്നു എന്ന് വച്ചാല്‍ കിനാവള്ളിയെ പോലെ എട്ടു കൈകളും കൊണ്ടു പല വക എഴുതാമെന്നുള്ള ഒരു മോഹം ആണെന്ന് .
അഭിപ്രായങ്ങള്‍